STATEമൂന്നുസിറ്റിങ് സീറ്റുകളിലെ എംഎല്‍എമാരെ ഒഴിവാക്കി കോണ്‍ഗ്രസിന്റെ 31 അംഗ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം; എല്‍ദോസിന് സസ്പെന്‍സ്; അംഗീകരിച്ചത് 19 സിറ്റിങ് എം.എല്‍.എമാരും മറ്റ് 12 സ്ഥാനാര്‍ത്ഥികളുമടങ്ങിയ പട്ടിക; ആദ്യ പട്ടികയില്‍ എംപിമാരില്ലെന്ന് മധുസൂദനന് മിസ്ത്രി; തിരഞ്ഞെടുപ്പ് തീയതി അറിഞ്ഞാലുടന്‍ പ്രഖ്യാപനംമറുനാടൻ മലയാളി ബ്യൂറോ11 March 2026 10:58 PM IST